കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഫിഫ ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ട് ആവേശത്തിലേക്ക്; ഇനി മത്സരങ്ങള്‍ക്ക് കടുപ്പമേറും


 FIFA WC 2026 : ലോക കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ശേഷം നോക്കൗണ്ട് Round 32 മത്സരങ്ങളിലേക്ക് കടന്നു. സഹ ആതിഥേയരായ മെക്‌സിക്കോ, ഫ്രാന്‍സ്,ന അര്‍ജന്റീന എന്നീ മൂന്ന് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മല്‍സരങ്ങളും വിജയിച്ചുകൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, മൊറോക്കോ, യുഎസ്‌എ, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ബെല്‍ജിയം, സ്‌പെയിന്‍, കേപ് വര്‍ദെ, കൊളംബിയ, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ വന്‍ ടീമുകള്‍ എല്ലാം തന്നെ സമനില വഴങ്ങിയെങ്കിലും തോല്‍വിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.

യോഗ്യത നേടിയ ടീമുകളുടെ സമ്പൂർണ പട്ടികയും അവസാന 32 മത്സരങ്ങളുടെ ഷെഡ്യൂളും താഴെ നല്‍കുന്നു.

നിലവില്‍ 12 ഗ്രൂപ്പുകളില്‍ നിന്നും മികച്ച രണ്ട് ടീമുകളും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരായ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി.

ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക

ഗ്രൂപ്പ് ബി: സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന

ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ

ഗ്രൂപ്പ് ഡി: യുഎസ്‌എ, ഓസ്‌ട്രേലിയ, പരാഗ്വേ

ഗ്രൂപ്പ് ഇ: ജർമനി, ഐവറി കോസ്റ്റ്, ഇക്വഡോർ

ഗ്രൂപ്പ് എഫ്: നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ

ഗ്രൂപ്പ് ജി : ബെല്‍ജിയം, ഈജിപ്ത്

ഗ്രൂപ്പ് എച്ച്‌: സ്പെയിൻ, കേപ് വെർഡെ

ഗ്രൂപ്പ് ഐ: ഫ്രാൻസ്, നോർവേ, സെനഗല്‍

ഗ്രൂപ്പ് ജെ: അർജൻ്റീന, ഓസ്ട്രിയ, അള്‍ജീരിയ

ഗ്രൂപ്പ് കെ: കൊളംബിയ, പോർച്ചുഗല്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന

റൗണ്ട് ഓഫ് 32 - സമ്പൂർണ്ണ ഷെഡ്യൂള്‍


തിങ്കള്‍, ജൂണ്‍ 29

ദക്ഷിണാഫ്രിക്ക vs കാനഡ, 12:30 AM - ലോസ് ഏഞ്ചല്‍സ് സ്റ്റേഡിയം, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്

ബ്രസീല്‍ vs ജപ്പാൻ, 10:30 PM - ഹ്യൂസ്റ്റണ്‍ സ്റ്റേഡിയം, ടെക്സസ്, യുഎസ്‌എ

ചൊവ്വ, ജൂണ്‍ 30

ജർമനി vs പരാഗ്വേ, 2:00 AM - ബോസ്റ്റണ്‍ സ്റ്റേഡിയം, മസാച്യുസെറ്റ്സ്, യുഎസ്‌എ

നെതർലൻഡ്‌സ് vs മൊറോക്കോ, 6:30 AM - മോണ്ടെറി സ്റ്റേഡിയം, മെക്സിക്കോ

ഐവറി കോസ്റ്റ് vs നോർവേ, 10.30 PM - ഡാളസ് സ്റ്റേഡിയം, ടെക്സസ്, യുഎസ്‌എ



ബുധൻ, ജൂലൈ 1

ഫ്രാൻസ് vs സ്വീഡൻ, 2:30 AM - ന്യൂയോർക്ക്/ ന്യൂജേഴ്‌സി സ്റ്റേഡിയം, യുഎസ്‌എ

മെക്സിക്കോ vs ഇക്വഡോർ, 6:30 AM - മെക്സിക്കോ സിറ്റി സ്റ്റേഡിയം, മെക്സിക്കോ

ഇംഗ്ലണ്ട് vs DR കോംഗോ, 9:30 PM - അറ്റ്ലാൻ്റ സ്റ്റേഡിയം, ജോർജിയ, യുഎസ്

വ്യാഴം, ജൂലൈ 2

ബെല്‍ജിയം vs സെനഗല്‍, 1.30 AM - സിയാറ്റില്‍ സ്റ്റേഡിയം, വാഷിംഗ്ടണ്‍, യുഎസ്‌എ

യുഎസ്‌എ vs ബോസ്നിയ, 5.30 AM - സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയം, കാലിഫോർണിയ, യുഎസ്‌എ


വെള്ളി, ജൂലൈ 3

സ്പെയിൻ vs ഓസ്ട്രിയ, 12:30 AM - ലോസ് ഏഞ്ചല്‍സ് സ്റ്റേഡിയം

പോർച്ചുഗല്‍ vs ക്രൊയേഷ്യ, 4:30 AM - ടൊറൻ്റോ സ്റ്റേഡിയം, ഒൻ്റാറിയോ, കാനഡ

സ്വിറ്റ്സർലൻഡ് vs അള്‍ജീരിയ, 8:30 AM - ബിസി പ്ലേസ് വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ, കാനഡ

ഓസ്ട്രേലിയ vs ഈജിപ്ത്, 11:30 PM - ഡാളസ് സ്റ്റേഡിയം

ശനി, ജൂലൈ 4

അർജൻ്റീന vs കേപ് വെർഡെ, 3.30 AM - മിയാമി സ്റ്റേഡിയം, ഫ്ലോറിഡ, യുഎസ്‌എ

കൊളംബിയ vs ഘാന, 7:00 AM - കൻസാസ് സിറ്റി സ്റ്റേഡിയം, മിസോറി, യുഎസ്‌എ

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.