അടുക്കളയിലെ താളം തെറ്റിച്ച് കത്തിക്കയറി പച്ചക്കറി വില കുതിച്ചുയരുന്നു
പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡില്‍.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴല്‍നാടൻ രംഗത്തെത്തിയിരുന്നു. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. അങ്ങനെയാകണം തിരിച്ചും. പരസ്പര ധാരണയോടുകൂടി വേണം മുന്നോട്ട് പോകാൻ. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.
കുഴല്‍നാടനെതിരെ ലീഗ് നേതാവ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഇ.എ.എം അമീനാണ് പോസ്റ്റ് ഇട്ടത്. ലീഗ് അഭിപ്രായം പറഞ്ഞത് കോണ്‍ഗ്രസിൻ്റെ അടുക്കള കാര്യത്തിലല്ല. നാടിൻ്റെ മുഖ്യമന്ത്രി ആരാകണമെന്നതിലാണ്. മൂവാറ്റുപുഴയില്‍ ലീഗ് വിചാരിച്ചാല്‍ നീ നിയമസഭാ കാണില്ല. ലീഗിന് പക്വമതികളും ധിഷണ ശാലികളുമായ നേതാക്കളുണ്ടെന്നും പോസ്റ്റ്
Comments
Post a Comment